world news3 months ago
നിർബന്ധിത മതപരിവർത്തനം: ക്രിസ്ത്യൻ കൗമാരക്കാരനെ പാക്കിസ്ഥാനിലെ മുസ്ലീം തൊഴിലുടമകൾ തടവിലാക്കി
പാക്കിസ്ഥാനിൽ വീണ്ടും നിർബന്ധിത മതപരിവർത്തനം. സാംസൂൺ ജാവേദ് എന്ന 17 വയസ്സുള്ള ക്രിസ്ത്യൻ കൗമാരക്കാരനെ നിർബന്ധിതമായി ഇസ്ലാം മതത്തിലേക്ക് മതപരിവർത്തനം ചെയ്യിക്കുകയും പാക്കിസ്ഥാനിലെ മുസ്ലീം തൊഴിലുടമകൾ അനധികൃതമായി തന്റെ മകനെ തടങ്കലിൽ പാർപ്പിക്കുകയും ചെയ്തതായി അമ്മ...