world news3 months ago
നൈജീരിയയിലെ ക്രൈസ്തവ പീഡനം പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകന് നീതി; വ്യാജ കേസ് കോടതി തള്ളി
കടൂണ: നൈജീരിയായിലെ ദക്ഷിണ കടൂണയിൽ ക്രൈസ്തവർ നേരിടുന്ന അതിക്രൂരമായ പീഡനങ്ങളെക്കുറിച്ചും വംശഹത്യയെക്കുറിച്ചും വാർത്ത നൽകിയ പ്രമുഖ മാധ്യമപ്രവർത്തകൻ ലൂക്കാ ബിന്നിയാറ്റിനെതിരെ ചുമത്തിയ വ്യാജ ക്രിമിനൽ മാനനഷ്ടക്കേസ് നൈജീരിയൻ ഫെഡറൽ ഹൈക്കോടതി തള്ളി. നീണ്ട അഞ്ചു വർഷത്തെ...