world news3 years ago
കൊളംബോയിലെ ക്രൈസ്തവദേവാലയത്തിൽ തീപിടുത്തം
ഈസ്റ്റർ ദിനമായ ഏപ്രിൽ 17- ന് കൊളംബോയിലെ സാൻ മാർക്കോസ് ഇവാഞ്ചലിസ്റ്റാ ദേവാലയത്തിൽ തീപിടുത്തം. തീപിടുത്തത്തിൽ ദേവാലയത്തിന്റെ ഉൾഭാഗം കത്തിനശിക്കുകയും ഇടവക വൈദികന് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ ഇടവക വൈദികനായ ഫാ. നെൽസൺ ഡ്യൂക്ക് മാരിനുൾപ്പെടെ...