world news3 days ago
കുളിക്കാൻ ഇനി മടി വേണ്ട: മനുഷ്യരെ കഴുകി ഉണക്കിത്തരും ‘ഹ്യൂമൻ വാഷിങ് മെഷീൻ!’
ഹോങ്കോങ്: വാഷിങ് മെഷീനില്‍ വസ്ത്രങ്ങള്‍ അലക്കുമ്പോള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത്തരത്തില്‍ മനുഷ്യനെ കുളിപ്പിച്ച് കഴുകി ഉണക്കുന്ന ഒരു യന്ത്രം വരുമോ എന്ന്? എന്നാല്‍ ജപ്പാനിലെ ഷവര്‍ ഹെഡ് നിര്‍മ്മാതാക്കളായ സയന്‍സ് കോയുടെ ചെയർമാന് യാസുകി അയോമ...