വിമാനയാത്രക്കാര്‍ക്ക് പുതിയ നഷ്ടപരിഹാര നിയമവുമായി സൗദി അറേബ്യ. വിമാന സര്‍വീസ് റദ്ദാക്കിയാല്‍ ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. ബാഗേജ് നഷ്ടപ്പെടുന്ന യാത്രക്കാര്‍ക്ക് പരാതി നല്കിയാല് നഷ്ടപരിഹാരം ലഭിക്കും. ബാഗേജുകള്‍ കേട് വരുകയോ...
കുട്ടികള്‍ ക്ലാസ് മുടക്കുന്നത് തടയാന്‍ കടുത്ത നടപടികള്‍ക്ക് ഒരുങ്ങുകയാണ് സൗദി. കുട്ടികള്‍ കൃത്യമായി ക്ലാസിലെത്തിയില്ലെങ്കില്‍ മാതാപിതാക്കള്‍ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. 20 ദിവസം കുട്ടി സ്കൂളിലെത്തിയില്ലെങ്കില്‍ രക്ഷിതാവിന്റെ വിവരങ്ങള്‍ വിദ്യാഭ്യാസമന്ത്രാലയത്തിന് പ്രിന്‍സിപ്പാള്‍ കൈമാറണം....
യാഥാസ്ഥിതിക ഇസ്ലാമിക ചട്ടക്കൂടുകളില്‍ നിന്ന് സൗദി അറേബ്യന്‍ സമൂഹം പതുക്കെ പുറത്തു കടക്കവെ വെട്ടിലായി രാജ്യത്തെ മുതവ എന്ന പേരിലറിയപ്പെടുന്ന സദാചാര പൊലീസ്. ഇസ്ലാമിക ധാര്‍മ്മിക മൂല്യങ്ങള്‍ ജനങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ തെരുവുകളിലും മാളുകളിലും പരിശോധന...
റിയാദ്: സൗദി അറേബ്യയിലെ പൊതു-സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും ഇനി മുതല്‍ പ്രവേശനാനുമതി കൊവിഡ് വാക്സിനെടുത്തവര്‍ക്ക് മാത്രം. രാജ്യത്ത് നടക്കുന്ന പൊതുപരിപാടികളിലും പങ്കെടുക്കാനും പൊതു ഗതാഗതസൗകര്യം ഉപയോഗപ്പെടുത്താനും വാക്സിനെടുക്കണം. സാമ്പത്തിക, വാണിജ്യ, സാംസ്കാരിക, വിനോദ, കായിക...
ജിദ്ദ: ലോകത്തെ മികച്ച പ്രതിഭകള്‍ക്ക് പൗരത്വം നല്കാന് സൗദി ഒരുങ്ങുന്നു. ലോക രാജ്യങ്ങളില്‍നിന്ന് ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും അടക്കമുള്ളവര്‍ക്ക് പൗരത്വം നല്കുന്ന പുതിയ പദ്ധതിയാണ് ആരംഭിക്കാന്‍ പോകുന്നത്. വികസനം ശക്തമാക്കുകയും വ്യത്യസ്ത മേഖലകളില്‍ രാജ്യത്തിന് ഗുണകരമായി...