world news11 months ago
സന്ദർശന വീസയിൽ സൗദിയിലെത്തുന്നവർ പാസ്പോർട്ട് കൈവശം വയ്ക്കേണ്ടതില്ല
റിയാദ് : സന്ദർശന വീസയിൽ സൗദിയിലെത്തുന്നവർ പാസ്പോർട്ട് കൈവശം വയ്ക്കേണ്ടതില്ലെന്ന് ജവാസാത്ത് വക്താവ് മേജർ നാസിർ അൽഉതൈബി പറഞ്ഞു. ജവാസാത്ത് ഡയറക്ടറേറ്റ് പുതുതായി ആരംഭിച്ച വിസിറ്റേഴ്സ് ഡിജിറ്റൽ ഐഡി കാർഡ് കൈവശം വച്ചാൽ മതിയാകും. സന്ദർശന...