Business3 years ago
എസ്ബിഐയുടെ മുന്നറിയിപ്പ് : ഈ നമ്പരുകളിൽ നിന്നുള്ള കോളുകൾ എടുക്കരുത്
ഡൽഹി: രണ്ടു നമ്പറുകളിൽ നിന്നുള്ള കോളുകൾ എടുക്കരുതെന്ന് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ മുന്നറിയിപ്പ്. സാമ്പത്തിക തട്ടിപ്പുകൾ വർധിച്ച് വരുന്ന പശ്ചാത്തലത്തിലാണ് ഉപഭോക്താക്കൾക്ക് എസ്ബിഐ ജാഗ്രതാനിർദേശം നൽകിയത്. ഏതൊക്കെയാണ് ആ നമ്പറുകൾ എന്ന് കൃത്യമായി അറിയിച്ച്...