Tech5 months ago
അപരിചിത നമ്പറിൽ നിന്ന് സന്ദേശമോ? ഇനി മുന്നറിയിപ്പ് നൽകും വാട്സ്ആപ്പ്; തട്ടിപ്പുകൾ തടയാൻ പുതിയ സുരക്ഷാ ഫീച്ചർ
അപരിചിത നമ്പറിൽ നിന്നുള്ള ഒരു വാട്സ്ആപ്പ് സന്ദേശം തുറക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കേണ്ട കാലമാണിത്. ജോലി വാഗ്ദാനങ്ങൾ മുതൽ നിക്ഷേപ പദ്ധതികൾ വരെയുള്ള നിരവധി വ്യാജ സന്ദേശങ്ങളാണ് ദിനംപ്രതി വരുന്നത്. ഈ സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ...