world news2 years ago
ഷെങ്കന്‍ വിസ അപേക്ഷ പൂര്‍ണമായും ഡിജിറ്റലാകുന്നു
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയിന് പുറത്തുനിന്നുള്ളവര്‍ക്ക് ഷെങ്കന്‍ വിസയ്ക്ക് ഇനി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കാന്‍ യൂറോപ്യന്‍ പാര്‍ലമെന്റും യൂണിയന് കൗണ്‍സിലും തീരുമാനിച്ചു. ഡിജിറ്റല്‍ വിസയ്ക്കൊപ്പം പാസ്പോര്ട്ടില് വിസ സ്റ്റിക്കര്‍ കൂടി പതിക്കുന്ന...