world news7 years ago
ഒക്കലഹോമ സ്കൂള്‍ ഓഫ് തിയോളജി പ്രഥമ ഗ്രാജുവേഷന്
പീസ് ഫോഴ്സസ് മിനിസ്ട്രി 2015 ല്‍ ഒക്കലഹോമയില്‍ ആരംഭിച്ച ഒക്കലഹോമ സ്കൂള്‍ ഓഫ് തിയോളജി എന്ന ദൈവശാസ്ത്ര പഠനകേന്ദ്രത്തില്‍ നിന്നും മൂന്നു വര്‍ഷത്തെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഗ്രാജ്വേഷന് ജൂലൈ 14ന് ഐ പി സി...