breaking news6 years ago
ബീഹാറിൽ വൈശാലി ജില്ലയിൽ ട്രെയിൻ പാളം തെറ്റി 6 മരണം; നിരവധി പേർക്ക് പരിക്ക്.
ബീഹാറിലെ വൈശാലി ജില്ലയിൽ സീമാഞ്ചൽ എക്സ്പ്രസ് പാളം തെറ്റി ആറ് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പട്നയിൽ നിന്ന് 30 കിലോ മീറ്റർ അകലെയാണ് അപകടമുണ്ടായത്.ജോഗ്ബാനി-ആനന്ദ് വിഹാർ ടെർമിനൽ സീമാഞ്ചൽ...