Movie1 year ago
സീരിയല്‍ നടി ഡോ.പ്രിയ അന്തരിച്ചു; അന്ത്യം 8 മാസം ഗര്‍ഭിണിയായിരിക്കെ
ടെലിവിഷന്‍ സീരിയല്‍ താരം ഡോ.പ്രിയ അന്തരിച്ചു. 35 വയസായിരുന്നു. 8 മാസം ഗര്‍ഭിണിയായ പ്രിയ പതിവ് പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോള്‍ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. നടന് കിഷോര്‍ സത്യയാണ് പ്രിയയുടെ മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നടി രഞ്ജുഷയുടെ...