breaking news6 years ago
ബിഹാറിൽ ഉഷ്ണതരംഗം: 46 പേർ മരിച്ചു; നൂറിലധികം പേർ ആശുപത്രിയിൽ
ബിഹാറില്‍ ഉഷ്ണതരംഗത്തെ തുടര്‍ന്ന് 46 പേര് മരിച്ചു. ദേഹാസ്വാസ്ഥ്യം ഉണ്ടായ നൂറിലധികം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. ഔറംഗാബാദ്, ഗയ, നവാഡ ജില്ലകളില്‍ നിന്നുള്ളവരാണ് മരിച്ചവരിൽ അധികവും. ശനിയാഴ്ച...