us news1 year ago
എസ് എഫ് സി എന്‍ എ ദേശീയ എക്സിക്യൂട്ടീവ് നേതൃത്വം 2025-2027 വര്‍ഷത്തേക്ക് തുടരും
ഡാളസ്: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എസ് എഫ് സി എന്‍ എ ദേശീയ എക്സിക്യൂട്ടീവ് നേതൃത്വം 2025-2027 വര്‍ഷത്തേക്ക് തുടരും.ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ചസ് ഓഫ് നോര്‍ത്ത് അമേരിക്ക 2025 ഫാമിലി കോണ്‍ഫറന്‍സിനോടനുബന്ധിച്ച്...