world news7 months ago
പാക്കിസ്ഥാനിൽ ക്രൈസ്തവനെ പീഡിപ്പിച്ച് കൊലപ്പെടുത്തി; കൊലപാതകികളെ അറസ്റ്റ് ചെയ്യാൻ വിസമ്മതിച്ച് പോലീസ്
പാക്കിസ്ഥാനിൽ ഒരുകൂട്ടം ഇസ്ലാമിസ്റ്റുകൾ ഷാഹിദ് മസിഹ് എന്ന ക്രൈസ്തവനെ പീഡിപ്പിച്ച് കൊലപ്പെടുത്തി. വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പണത്തിൻെറയും സ്വാധീനത്തിന്റെയും ഫലമായി കൊലപാതകികളെ അറസ്റ്റ് ചെയ്യാൻ പോലീസ് വിസമ്മതിക്കുകയാണ്. പഞ്ചാബ് പ്രവിശ്യയിലെ ഷെയ്ഖുപുര ജില്ലയിലെ ഭിക്കി പ്രദേശത്താണ്...