National11 months ago
ഷാജന് ജോണ്‍ ഇടയ്ക്കാടിന്റെ പുസ്തകം “തേന്‍” പ്രകാശനം ചെയ്തു.
തിരുവല്ല:ഷാജന് ജോണ്‍ ഇടയ്ക്കാട് എഴുതിയ പുതിയ പുസ്തകം “തേന്‍” പ്രകാശനം ചെയ്തു.തിരുവല്ലയില്‍ ചര്‍ച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷനില്‍ ഓവര്‍സീയര്‍ പാസ്റ്റര്‍ സി സി തോമസ് ഹാല്ലേല്ലൂയ്യ ചീഫ് എഡിറ്റര്‍ സാംകുട്ടി ചാക്കോ നിലമ്പൂരിന്...