National12 months ago
ഐപിസി ഒലവക്കോട് സെന്റർ കൺവൻഷനും, പാസ്റ്റർ ഓർഡിനേഷനും, ശാലേം ബൈബിൾ സെമിനാരി ഗ്രാജുവേഷനും.
ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ഒലവക്കോട് സെന്റർ കൺവെൻഷനും അകത്തെത്തറ ശാലേം ബൈബിൾ സെമിനാരി ഗ്രാജുവേഷനും 2024 ഫെബ്രുവരി മാസം ഒന്നാം തീയതി മുതൽ നാലാം തീയതി വരെ അകത്തെത്തറ ശാലേം ബൈബിൾ സെമിനാരി ഗ്രൗണ്ടിൽ വച്ച്...