National4 months ago
ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ്തിരുവനന്തപുരം ജില്ല നയിക്കുന്ന സ്വാതന്ത്ര്യ ദിന ലഹരി വിരുദ്ധ സുവിശേഷ റാലി വെള്ളനാട് മുതൽ ശംഖുമുഖം വരെ
ഐപിസി കേരള സ്റ്റേറ്റ് ഇവാഞ്ചലിസം ബോർഡ് തിരുവനന്തപുരം ജില്ല നയിക്കുന്ന സ്വാതന്ത്ര്യദിന ലഹരി വിരുദ്ധ സുവിശേഷറാലി 2024 ഓഗസ്റ്റ് 15ന് തിരുവനന്തപുരം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ ഇന്ന് നടത്തപ്പെടുന്നു തിരുവനന്തപുരം മേഖയിലെ സെൻ്റർ / ഏരിയകളിൽ...