world news6 months ago
റഷ്യയില്‍ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്; പുരോഹിതനുള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് ദാരുണാന്ത്യം
മോസ്കോ: റഷ്യയിലെ ആരാധനാലയങ്ങളില്‍ നടന്ന വെടിവെയ്പ്പില്‍ ഒരു പുരോഹിതന് ഉള്‍പ്പെടെ ഒന്‍പതു പേര് കൊല്ലപ്പെട്ടു. ഡര്‍ബന്റ്, മഖാഖോല നഗരങ്ങളിലെ രണ്ട് റഷ്യന്‍ ഓര്‍ത്തഡോക്സ് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവെയ്പ്പ്. ആക്രമണത്തില്‍ പോലീസുകാരുള്‍പ്പെടെ ഒന്‍പതു പേര് കൊല്ലപ്പെട്ടു....