Travel6 months ago
ദുബായില്‍ ആകാശ ടാക്സി അടുത്ത വര്‍ഷം
ദുബായ്: ദുബായില്‍ ആകാശ ടാക്സി അടുത്ത വര്‍ഷം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകും. പദ്ധതിക്ക് നേതൃത്വം നല്കുന്ന യു.എസ് ആസ്ഥാനമായ ജോബി ഏവിയേഷന്‍ ഉന്നത വൃത്തങ്ങളാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തിയത്. എയര്‍ ടാക്സികള്‍ വരുന്നതോടെ യാത്രാ സമയം 70...