Sports1 year ago
യുഎസില്‍ ഇനി ‘സോക്കര്‍’ വേണ്ട; ‘ഫുട്ബോള്‍’ മതി; ഉത്തരവ് പുറപ്പെടുവിക്കാനൊരുങ്ങി ഡൊണാള്‍ഡ് ട്രംപ്
യൂറോപ്യൻ ഫുട്ബോളിനെ “സോക്കർ” എന്നാണ് യുഎസ് പണ്ട് മുതലേ വിളിച്ചുവന്നിരുന്നത്. എന്നാൽ അതിനി വേണ്ട, സോക്കർ എന്നതിന് പകരം ഇനി ഫുട്ബോൾ തന്നെ മതിയെന്ന് പറഞ്ഞിരിക്കുകയാണ് ഡോണൾഡ് ട്രംപ്. കായിക ഇനത്തിന്റെ പേര് സോക്കറിൽ നിന്ന്...