National10 months ago
ഐ.പി സി തിരുവനന്തപുരം നോർത്ത് സെൻ്റർ സോദരി സമാജം വാർഷിക സമ്മേളനം നടന്നു; സിസ്റ്റർ ശ്രീലേഖ മാവേലിക്കര പ്രസംഗിച്ചു
തിരു:- ഐ പി സി തിരുവനന്തപുരം നോർത്ത് സെന്റർ സോദരി സമാജം വാർഷിക സമ്മേളനം ശ്രീകാര്യം ഐപിസി പെനിയേൽ ചർച്ചിൽ വെച്ച് അനുഗ്രഹമായി നടത്തുവാൻ ദൈവം സഹായിച്ചു. വിവിധ സഭകളിൽ നിന്നും സോദരി സമാജം പ്രവർത്തകരും...