us news3 years ago
ഇന്ത്യയും ആഫ്രിക്കയും സൊമാലിയയും മഡഗാസ്കറും ഒരു ഭൂഖണ്ഡമായി മാറിയേക്കാമെന്നു ശാസ്ത്രപഠനം
വാര്‍ത്ത കേട്ട് ഭയപ്പെടേണ്ട. 200 ദശലക്ഷം വര്‍ഷത്തിനുള്ളിലാണ് ഇത് സാധ്യമാവുക. ആഫ്രിക്കന്‍ വന്‍കരയും ഇന്ത്യന്‍ ഉപഭൂഖണ്ഡവും തമ്മില്‍ ചേരും. തത്ഫലമായി വലിയൊരു പര്‍വതനിര രൂപം കൊള്ളും. ഇതിനു ശാസ്ത്രലോകം സോമാലയ എന്നു പേരുമിട്ടു. ഇന്ത്യയും സൊമാലിയയും...