us news3 months ago
ഗാനരചയിതാവ് പാസ്റ്റർ സാംകുട്ടി മത്തായിയെ ഷിക്കാഗോ പെന്തകോസ്ത് സമൂഹം ആദരിക്കുന്നു.
ഷിക്കാഗോ : മലയാള ക്രൈസ്തവ വിശ്വാസ സമൂഹം വിശുദ്ധ സഭാ ആരാധനയിൽ ഉപയോഗിക്കുന്ന ഗാനങ്ങൾ ഉൾപ്പെടെ അനേക ക്രൈസ്തവ ഗാനങ്ങൾ രചിച്ച് ക്രൈസ്തവ കൈരളിക്ക് സംഭാവന നൽകിയ ബഹുമാനപ്പെട്ട പ്രിയ കർത്തൃദാസൻ പാസ്റ്റർ സാംകുട്ടി മത്തായിയെയും...