National1 year ago
ബഹിരാകാശത്ത് പോകാം; മനുഷ്യനെ വഹിച്ചുള്ള ബഹിരാകാശദൗത്യം 2025ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
തിരുവനന്തപുരം: ശാസ്ത്രലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന മനുഷ്യനുമായി ബഹിരാകാശദൗത്യം വൈകില്ലെന്ന സൂചന നൽകി ഐഎസ്ആർഒ. മനുഷ്യനുമായി ബഹിരാകാശദൗത്യം അടുത്തവർഷത്തോടെയെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് പറഞ്ഞു. 2025 അവസാനത്തോടെ മനുഷ്യനുമായുള്ള ഗഗയാൻ പേടകം വിക്ഷേപിക്കും. ഇതിനായുള്ള ഒരുക്കങ്ങൾ...