us news2 years ago
ആത്മീയ സംഗീത സായാഹ്നം ഞായറാഴ്ച ഡാളസിൽ; സ്റ്റീഫൻ ദേവസി മുഖ്യാതിഥി
ഡാളസ്: സഭാ വ്യത്യാസം കൂടാതെ ഡാളസിലെ ക്രിസ്തീയ വിശ്വാസികൾ ഒത്തുകൂടുന്ന ആത്മീയ സംഗീത സായാഹ്നം ഞായറാഴ്ച 5.30ന് ഡാളസിലെ കോപ്പൽ സെന്റ് അല്‍ഫോണ്‍സാ കാതോലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയിൽ വിവിധ ക്രിസ്തീയ സഭകളിലെ ഗായകർ...