us news2 years ago
നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സിന് അനുഗ്രഹീത ആത്മീയ പ്രഭാഷകര്‍
പെന്‍സില്‍വേനിയ: ലങ്കാസ്റ്റര്‍ കണ്വെന്ഷന് സെന്ററില്‍ ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ നടത്തപ്പെടുന്ന 38 മത് നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫറന്‍സില്‍ (പി സി എന്‍ എ കെ) പങ്കെടുത്ത് ദൈവവചന സന്ദേശങ്ങള്‍...