world news5 years ago
ക്രൈസ്തവ നരഹത്യ: മരണം 321 : ഇസ്ലാമിക് സ്റ്റേറ്റ്സ് ഉത്തരവാദിത്വം ഏറ്റെടുത്തു
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്സ് ഏറ്റെടുത്തു. അമാഖ് ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാഷനൽ തൗഹീദ് ജമാഅത്ത് എന്ന സംഘടനയിൽപ്പെട്ട 7 ലങ്കൻ ചാവേറുകളാണു സ്ഫോടനപരമ്പര...