us news2 months ago
70 ദശലക്ഷത്തിലധികം പേര്‍ക്ക് പ്രതിമാസ ആനുകൂല്യങ്ങള്‍; എസ്എസ്എ ആനുകൂല്യങ്ങളില്‍ സുപ്രധാന മാറ്റങ്ങള്‍
അടുത്തവര്‍ഷം സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യങ്ങളില്‍ രണ്ട് പ്രധാന മാറ്റങ്ങള്‍ പ്രഖ്യാപിച്ച് യു.എസ്. 2025മുതല്‍ 70 ദശലക്ഷത്തിലധികം ആളുകള്‍ക്ക് സോഷ്യല്‍ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനില്‍ നിന്ന് പ്രതിമാസ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ തുടങ്ങും. എങ്കിലും, സപ്ലിമെന്റല്‍ സെക്യൂരിറ്റി വരുമാനത്തിന് (എസ്എസ്ഐ)...