എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ മാർച്ച് 4 മുതൽ 25 വരെ നടക്കും. മോഡൽ പരീക്ഷകൾ ഫെബ്രുവരി 19 മുതൽ 23 വരെ നടക്കും. മൂല്യനിർണയം ഏപ്രിൽ 3 മുതൽ നടക്കും. പരീക്ഷകൾ രാവിലെ...
തിരുവനനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. കഴിഞ്ഞ വർഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്.ഗ്രേസ് മാർക്കില്ലാതെയാണ് ഇത്തവണ വിജയ ശതമാനം കൂടിയത്. കൊവിഡ്...
എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഹയർസെക്കൻഡറി വൊക്കേഷണൽ ഹയർസെക്കൻഡറി മൂല്യനിർണയം ജൂൺ ഒന്നുമുതൽ ജൂൺ 19 വരെയും എസ് എസ് എല്‍ സി മൂല്യ നിർണയം ജൂൺ 7...
എസ്.എസ്.എൽ.സി പരീക്ഷഫലം മേയ് ആറിന് ഉച്ചക്കുശേഷം പ്രസിദ്ധീകരിച്ചേക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം മേയ് എട്ടിനും പ്രസിദ്ധീകരിക്കും. എസ്.എസ്.എൽ.സി പരീക്ഷഫലത്തിന് അംഗീകാരം നൽകാനായി പരീക്ഷ പാസ് ബോർഡ് യോഗം ആറിന് രാവിലെ 11ന്...