Life3 years ago
എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ജാതിസർട്ടിഫിക്കറ്റായി പരിഗണിക്കാം
തിരുവനന്തപുരം:സർക്കാരിന്റെ പുതിയ തീരുമാനത്തോടെ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്/വിദ്യാഭ്യാസ രേഖയിൽ ജാതി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വില്ലേജ് ഓഫീസർ/തഹസിൽദാർ നൽകുന്ന ജാതിസർട്ടിഫിക്കറ്റിനുപകരം അടിസ്ഥാനരേഖയായി പരിഗണിക്കാം. അച്ഛനമ്മമാർ വ്യത്യസ്ത ജാതിയിൽപ്പെട്ടവരാണെങ്കിൽ അവരുടെ/അവരിലൊരാളുടെ എസ്.എസ്.എൽ.സി. ബുക്ക്/വിദ്യാഭ്യാസ രേഖയിൽ രേഖപ്പെടുത്തിയിട്ടുള്ള ജാതി തെളിവായി പരിഗണിക്കാം....