world news2 months ago
ചിലിയിലെ ചരിത്ര പ്രസിദ്ധമായ ദൈവാലയവും കോൺവെന്റും കത്തിനശിച്ചു
ചിലിയിലെ ഇക്വിക്ക് നഗരത്തിലെ സെൻ്റ് ആൻ്റണീസ് ഓഫ് പാദുവ ദൈവാലയവും ഫ്രാൻസിസ്കൻ കോൺവെന്റും കത്തിനശിച്ചു. 1994-ൽ ഈ ദൈവാലയം രാജ്യത്തെ ചരിത്രസ്മാരകമായി പ്രഖ്യാപിക്കപ്പെട്ടതായിരുന്നു. “ഞങ്ങൾ വളരെ വേദനാജനകമായ ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുന്നു. നമ്മുടെ പൈതൃകത്തിൻ്റെ ഭാഗമായിരുന്ന...