world news13 hours ago
വെസ്റ്റ് ബാങ്കിലെ അവസാന ക്രിസ്ത്യൻ ഗ്രാമത്തിന് പുതുജീവൻ; 1,500 വർഷം പഴക്കമുള്ള ദേവാലയത്തില്‍ പുനരുദ്ധാരണം
വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിൽ അവശേഷിക്കുന്ന അവസാനത്തെ ക്രിസ്ത്യൻ ഗ്രാമമായ തയ്ബെയിലെ 1,500 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സെന്റ് ജോർജ്ജ് പള്ളിയില്‍ പുനരുദ്ധാരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട സെന്റ് ജോർജ്ജ് ദേവാലയത്തിനു നേരെയാണ്...