world news5 months ago
നൈജീരിയയിൽ കത്തോലിക്കാ ദൈവാലയത്തിനു നേരെ ഫുലാനി തീവ്രവാദികളുടെ ആക്രമണം
നൈജീരിയയിലെ തരാബ സംസ്ഥാനത്ത് തകം ജില്ലയിലെ അഡുവിലുള്ള സെന്റ് ജെയിംസ് ദി ഗ്രേറ്റ് കത്തോലിക്കാ ദൈവാലയത്തിനു നേരെ ആക്രമണം നടത്തി ഫുലാനി തീവ്രവാദികൾ. മാർച്ച് 23 ന്, നടന്ന ആക്രമണത്തിൽ ദൈവാലയത്തിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായി. സംഭവത്തിൽ...