world news7 years ago
ലണ്ടനിലെ സെന്റ്പോള്‍സ് കത്തീഡ്രലിനു മുമ്പില്‍ ബൈബിള്‍ വായിച്ച സുവിശേഷകനെ അറസ്റ്റ് ചെയ്തു.
സുവിശേഷപ്രഭാഷകനായ അലന് കൂറ്റ് എന്ന 55 കാരനെയാണ് സെന്റ്പോള്‍സ് കത്തീഡ്രലിനു മുന്നില്‍ നിന്ന് ബൈബിള്‍ പരസ്യമായി വായിച്ചു പ്രസംഗിച്ചതിന് അറസ്റ്റു ചെയ്തത്.ബൈബിള്‍ പരസ്യമായി വായിക്കുന്നത് പുരോഹിതന്മാര് തടയുന്നതിനെതിരെ രാജകീയ പ്രഖ്യാപനം നേരത്തെ നിലവിലുള്ളതാണ്. എന്നാല്‍ ഇപ്പോള്‍...