National3 months ago
ക്രിസ്ത്യന്‍ പള്ളി അടിച്ചു തകര്‍ത്ത കേസില്‍ മലയാളി അറസ്റ്റില്‍
കർണാടകയിൽ ക്രിസ്ത്യൻ പള്ളി അടിച്ചു തകർത്ത കേസിൽ മലയാളി അറസ്റ്റിൽ. കമ്മനഹള്ളി സെന്റ് പയസ് പള്ളിക്കു നേരെ പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. കേസിൽ ബാനസവാടി സ്വദേശി ടോം മാത്യു ആണ് പിടിയിലായത്. കമ്മനഹള്ളി മെയിൻ റോഡിലെ...