Media5 years ago
സംസ്ഥാന ബജറ്റില്‍ ഭൂമിയുടെ ന്യായവില 10 ശതമാനം കൂട്ടി
തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ദ്ധിപ്പിച്ചു. വന്‍കിട പദ്ധതികളുടെ ചുറ്റുഭാഗത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം വരെ പുതുക്കിയും നിശ്ചയിക്കും. ഇതിലൂടെ 250 കോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതാണ് ധനമന്ത്രി തോമസ് ഐസക്...