us news8 months ago
സ്റ്റീഫൻ ദേവസ്യ അവതരിപ്പിക്കുന്ന ‘മാജിക് മ്യൂസിക്’ ഡാളസിൽ
മസ്ക്വിറ്റ് (ഡാളസ്) : സംഗീതോപകരണങ്ങളിൽ മാസ്മരിക താളമേളങ്ങളൊരുക്കുന്ന സ്റ്റീഫൻ ദേവസ്യ ടീം അവതരിപ്പിക്കുന്ന “മാജിക് മ്യൂസിക്” ഡാലസിൽ മേയ് 19 ന് അരങ്ങേറും. ലൈഫ് ഫോക്കസ് ഒരുക്കുന്ന സംഗീത പരിപാടിക്ക് വേദിയൊരുങ്ങുന്നത് ഷാരൻ ഇവൻറ് സെന്ററിലാണ്....