Tech2 years ago
ഇനി ടെലഗ്രാമിലും സ്റ്റോറീസ് പങ്കുവെക്കാം; പുതിയ ഫീച്ചര്‍
സ്റ്റോറി ഫീച്ചര്‍ അവതരിപ്പിച്ച് എന്‍ക്രിപ്റ്റഡ് മെസേജിങ് പ്ലാറ്റഫോമായ ടെലഗ്രാം. പ്രീമിയം ഉപയോക്താക്കള്‍ക്ക് സ്റ്റോറീസ് പങ്കുവെക്കാന്‍ കഴിയും പ്രീമിയം അല്ലാത്ത ഉപയോക്താക്കള്‍ക്ക് ഇത് കാണാനും സാധിക്കും. ചാറ്റ് സെര്‍ച്ചിന് മുകളിലായാണ് പുതിയ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍, വീഡിയോകള്‍,...