National6 days ago
ക്യാമ്പസുകളിലെ റാഗിങ്ങിന് എതിരെ നിയമ നടപടി ശക്തമാക്കണം: പിസിഐ, കേരളാ സ്റ്റേറ്റ്.
കോട്ടയം: കേരളത്തിലെ കോളേജുകളിൽ നടക്കുന്ന കിരാതമായ റാഗിങ്ങിന് എതിരെ മുഖംനോക്കാതെയുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടയം ഗവ.നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ആറ് വിദ്യാർത്ഥികൾ...