us news1 year ago
താൽക്കാലിക വിസയിൽ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ എംബസിയുടെ മുന്നറിയിപ്പ്
താൽക്കാലിക വിസയിൽ നിലവിൽ അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കായി ഇന്ത്യയിലെ അമേരിക്കൻ എംബസിയുടെ കർശന മുന്നറിയിപ്പ്. നിയമപരമായി അനുവദനീയമായ താമസ കാലയളവ് കവിയാൻ ആരും കാത്തുനിൽക്കരുതെന്നാണ് മുന്നറിയിപ്പ്. താമസയിളവ് കഴിയും മുന്നേ തന്നെ അമേരിക്ക വിടണമെന്നും...