world news2 years ago
‘ഞങ്ങളുടെ ജീവിതം പ്രതിസന്ധിയിൽ’; കാനഡയിലെ നാടുകടത്തൽ ഭീഷണിയിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ
കാനഡയിൽ നാടുകടത്തൽ ഉത്തരവിനെതിരെ പ്രതിഷേധവുമായി ഇന്ത്യൻ വിദ്യാർഥികൾ. കഴിഞ്ഞ 12 ആഴ്ചയായി വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. വ്യാജ ഓഫർ ലെറ്റർ അഴിമതിയിൽ ഇന്ത്യയിൽ നിന്നുള്ള ട്രാവൽ ഏജന്റുമാർക്കും പങ്കുണ്ടെന്നാരോപിച്ചാണ് പ്രതിഷേധം. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽനിന്നാണ്...