us news4 years ago
വിദ്യാർഥിനി ക്ലാസിൽ ബൈബിൾ കൊണ്ടുവന്നതിനുള്ള വിലക്ക് പിൻവലിച്ചു
ഷിക്കാഗോ ∙ രണ്ടാം ഗ്രേഡ് വിദ്യാർഥിനി ഗബ്രിയേലിക്ക് ക്ലാസിൽ ബൈബിൾ കൊണ്ടുവന്നതിനുള്ള വിലക്ക് പിൻവലിച്ചു. ഗബ്രിയേലി ക്ലാസിലിരുന്ന് ബൈബിൾ വായിക്കുന്നത് അധ്യാപിക വിലക്കിയിരുന്നു. മാത്രമല്ല മാതാപിതാക്കളെ വിളിച്ചുവരുത്തി ക്ലാസിലേക്ക് ബൈബിൾ കൊണ്ടുവരരുതെന്ന് ഇല്ലിനോയിലുള്ള സ്കൂളിലെ അധ്യാപകർ...