Travel5 months ago
ദ്വാരകയിലെ ആഴങ്ങൾ കണ്ട് മടങ്ങാം; അന്തര്‍വാഹിനി ടൂറിസം ഇന്ത്യയിലും
ഗാന്ധിനഗർ: രാജ്യത്തെ ആദ്യ അന്തര്‍വാഹിനി ടൂറിസവുമായി ഗുജറാത്ത് സര്‍ക്കാര്‍.ദ്വാരക തീരത്തുള്ള ബെറ്റ് എന്ന ചെറുദ്വീപിലാണ് പദ്ധതി ഒരുങ്ങുന്നത്. ഉൾക്കടലിന്റെ കാഴ്ചകൾ ആസ്വദിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്തർവാഹിനി ടൂറിസം. തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വെള്ളത്തിനടിയിലുള്ള പര്യവേക്ഷണമാണെന്നും ഗുജറാത്ത്...