us news34 minutes ago
യേശുക്രിസ്തുവിന്റെ തിരുവസ്ത്രങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ തെളിവുകളുമായി ഗവേഷകർ
യേശുക്രിസ്തുവിന്റെ ശരീരം പൊതിയാൻ ഉപയോഗിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ടൂറിനിലെ തിരുക്കച്ചയും , മുഖം മറയ്ക്കാൻ ഉപയോഗിച്ചതെന്ന് കരുതപ്പെടുന്ന ‘സുഡേറിയം ഓഫ് ഒവിയേഡോ’ എന്ന തിരുവസ്ത്രവും ഒരാളെത്തന്നെയാണ് പൊതിഞ്ഞിരുന്നതെന്ന സൂചന നൽകി പുതിയ പഠനം. സ്പെയിനിലെ ഒവിയേഡോ സർവ്വകലാശാലയിലെ...