National2 years ago
ക്രൈസ്തവർക്കെതിരെ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് സുധാകരന്റെ കത്ത്
ഉത്തർ പ്രദേശ് ഉൾപ്പെടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ നടക്കുന്ന കടുത്ത പീഡനങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പ്രധാനമന്ത്രിക്ക് കത്തുനൽകി. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ നടക്കുന്ന ക്രൈസ്തവ വേട്ടയെ കുറിച്ച്...