National7 years ago
ഐ സി പി എഫ് സമ്മര്‍ ക്ലബ് ദോഹയില്‍
‘യേശുക്രിസ്തുവിനെ മാതൃകയാക്കുക’ എന്ന വിഷയം ആസ്പദമാക്കി ഐ സി പി എഫ് ദോഹ ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി സമ്മര്‍ ക്ലബ് നടത്തുന്നു. 2018 ജൂല 14 മുതല്‍ സെപ്റ്റംബര്‍ 1 വരെ എല്ലാ ശനിയാഴ്ചയും വൈകിട്ട്...