us news5 months ago
ഞായറാഴ്ചകളിൽ ജോലി ചെയ്യാത്തതിൻ്റെ പേരിൽ പിരിച്ചുവിട്ട ജീവനക്കാരന് നഷ്ടപരിഹാരം നൽകി ഐഎച്ച്ഒപി (IHOP) ഫ്രാഞ്ചൈസി
ദേശീയ ബ്രേക്ക്ഫാസ്റ്റ് റസ്റ്റോറൻ്റ് ശൃംഖലയായ ഐഎച്ച്ഒപി(IHOP ) യുടെ ഒരു ഫ്രാഞ്ചൈസി തൻ്റെ മതവിശ്വാസങ്ങൾ ലംഘിച്ച് ഞായറാഴ്ചകളിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടന്ന് പരാതി നൽകിയ പാചകക്കാരനുമായി ഒത്തുതീർപ്പ് നടത്തി. നോർത്ത് കരോലിനയിലെ നിരവധി IHOP റെസ്റ്റോറൻ്റുകളുടെ...