National4 weeks ago
ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഡേ നവംബർ 1 ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഈ വർഷത്തെ സൺഡേ സ്കൂൾ ദിനമായി നവംബർ 1 ഞായറാഴ്ച വേർതിരിച്ചിരിക്കുകയാണ്. കേരളത്തിലെ ആയിരത്തോളം സഭകളിൽ അന്നേ ദിവസം കുട്ടികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികൾ നടക്കുന്നതാണ്. കുഞ്ഞുങ്ങളുടെ...