world news1 year ago
പാക്കിസ്ഥാനിൽ 14 വയസ്സുള്ള ക്രിസ്ത്യൻ ബാലനെ കൊലപ്പെടുത്തി
പാക്കിസ്ഥാനിൽ ക്രിസ്ത്യാനികൾക്കുനേരെ ഭീഷണി മുഴക്കിയ മുസ്ലീം തോക്കുധാരികൾ ഫെബ്രുവരി അഞ്ചിന് 14 വയസ്സുള്ള സുനിൽ മസിഹു എന്ന ക്രിസ്ത്യൻ ബാലനെ വെടിവച്ചു കൊലപ്പെടുത്തി. സുനിൽ മസിഹും ക്രൈസ്തവരായ കുറച്ചുപേരും പഞ്ചാബ് പ്രവിശ്യയിലെ ഗുജ്റൻവാല ജില്ലയിലെ മണ്ടിയാല...